Return to previous page

More Offers from Other Sellers

No more offers for this product!
Weight 5150 g
Dimensions 9.7 × 7 × 9.7 in
Author Maulana Sayyid Abul A'la Maududi #
Edition 21
Pages
Publisher Islamic Publishing House
Language Malayalam |
Binding HARD BACK(HB)
ISBN
Publication Year 2019

വിശുദ്ധ ഖുര്‍ആന്റെ ഏറ്റവും ശ്രദ്ധേയവും ലോകപ്രശസ്തവുമായ വ്യാഖ്യാനമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍. ആറു വാള്യങ്ങളുള്ള തഫ്ഹീം രചന പൂര്‍ത്തിയാവും മുമ്പുതന്നെ, മലയാളമുള്‍പ്പെടെ വിവിധ ഭാഷകളില്‍ മൊഴിമാറ്റങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. ഇപ്പോള്‍, ഇന്ത്യയിലെ മിക്ക ഭാഷകളിലും, പുറമെ അറബി, ഇംഗ്ളീഷ്, പേര്‍ഷ്യന്‍, പുഷ്തു, തുര്‍കി, ജാപ്പാനീസ,് തായ്, സിംഹള, റഷ്യന്‍ തുടങ്ങിയ വിദേശ ഭാഷകളിലും തഫ്ഹീമിന് പരിഭാഷകളുണ്ട്. The Qur’an is the most famous and world famous interpretation of the Holy Quran. Before the completion of the six-volume Tafaheem transcript, the translation began to be published in various languages, including Malayalam. Now Tafheem has translations in most of the Indian languages, as well as foreign languages ​​such as Arabic, English, Persian, Pushto, Turkish, Japanese, Thai, Sinhala and Russian. പ്രശസ്ത പണ്ഡിതന്‍ മൌലാനാ ഇനായത്തുല്ലാ സുബ്ഹാനി തഫ്ഹീമിന്റെ സവിശേഷതകളെ ഇങ്ങനെ സംഗ്രഹിക്കുന്നു: -തഫ്ഹീമുല്‍ ഖുര്‍ആന്‍ വായിക്കുമ്പോള്‍, ഒരനശ്വര അസ്തിത്വത്തിന്റെ ചൈതന്യവത്തായ വചനങ്ങളാണ് ഖുര്‍ആന്‍ എന്ന അനുഭൂതി മനോമുകുരത്തിലുണ്ടാവുന്നു. ഖുര്‍ആന്‍ നമ്മുടെ കര്‍മപദ്ധതിയും ഇസ്ലാം സമഗ്രജീവിത വ്യവസ്ഥയുമാണെന്ന് ഏതൊരാള്‍ക്കും ബോധ്യംവരുന്നു. അത് ന മ്മുടെ അകക്കണ്ണു തുറക്കുന്നു. ഉത്തമ സമുദായമാകാനുള്ള വികാരം ബോധമണ്ഡലത്തിലുയര്‍ത്തുന്നു. The distinguished scholar Maulana Inayatullah Subhani Tafheim summarizes the characteristics of: When we read the Qur’an, it is said to us that the Qur’an is the most powerful words of the existence of a mortal being. Everyone is convinced that the Qur’an is our plan of action and the whole system of Islam. It opens our inner eyes. The feeling of becoming a better community is heightened. -പണ്ഡിതന്മാരില്‍ ഒതുങ്ങിനിന്ന ഖുര്‍ആന്‍പഠനം സാധാരണജനത്തിലേക്കു കൂടി വ്യാപിപ്പിക്കുന്നതില്‍ നല്ല പങ്കുവഹിച്ച കൃതിയാണിത്. സാധാരണക്കാരുടെ കൈകളിലെന്നപോലെ പണ്ഡിതന്മാരുടെ മേശപ്പുറത്തും നമുക്കിത് കാണാം.

2 reviews for THAFHEEMUL QURAN MALAYALAM VOL (1 to 6) 21st Edition – Explanatory translation of the Holy Qur’an with Arabic text. (Malayalam) Hardcover

  1. Masood

    Thanks for making this available, best tafheem.

  2. kahkesha

    Beautiful explanation.

Add a review

General Inquiries

There are no inquiries yet.

 Ask a Question

WhatsApp us whatsapp
preloader